ജീനിയസിനു ശേഷം സ്പോര്‍ട്സ് സിനിമയുമായി സുശീന്തിരന്‍ എത്തുന്നു; കെന്നഡി ക്ലബ്ബിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ഒരു സ്പോര്‍ട്സ് സിനിമയുമായി എത്തുകയാണ് സുശീന്തിരന്‍. വേറിട്ട പ്രമേയവുമായി എത്തി ഒട്ടേറെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ജീനിയസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുശീന്തിരന്‍. കെന്നഡി ക്ലബ്ബ് എന്ന ...