പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു; കാമുകനും സുഹൃത്തുക്കളും പിടിയില്‍
കോയമ്പത്തൂര്‍: പൊള്ളാച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് പേര് അറസ്റ്റില്‍. സ്കൂളിലേക്ക് പോയ മകള്‍ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ ...