‘പോയി പോലീസുകാരോട് കഴുകാന്‍ പറ’ രക്ഷാപ്രവര്‍ത്തനത്തിനിടെ കാറില്‍ പറ്റിയ രക്തകറ കഴുകാന്‍ കൂട്ടാക്കാതെ സര്‍വീസ് സെന്റര്‍ ഉടമ; എസ്ഐ ഇടപെട്ടിട്ടും കൂട്ടാക്കിയില്ല, വീഡിയോ
തലശ്ശേരി: അപകടം സംഭവിച്ച് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന ആളെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ത കറ കഴുകാന്‍ സര്‍വീസ് സെന്ററില്‍ ചെന്നപ്പോഴുണ്ടായ മോശം അനുഭവം പങ്കുവെച്ച് ...