പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് തീയ്യേറ്ററുകള്‍ വിലക്കുന്നത് എന്തിന്…? രൂക്ഷ വിമര്‍ശനവുമായി കോടതി
ന്യൂഡല്‍ഹി: പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് തീയ്യേറ്ററുകള്‍ വിലക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി. സംസ്ഥാന സര്‍ക്കാരും തീയ്യേറ്റര്‍ ഉടമകളും ഉടന്‍ മറുപടി പറയണമെന്ന് കോടതി അറിയിച്ചു. മുംബൈ, ...