‘കാതലേ… കാതലേ…’യിലെ ആ പ്രത്യേക ശബ്ദത്തിനു പിന്നില്‍; രഹസ്യം വെളിപ്പെടുത്തി ഗോവിന്ദ് മേനോന്
96 എന്ന സിനിമ എല്ലാവരുടേയും മനസ്സില്‍ നോവുണര്‍ത്തി കടന്നുപോകുന്ന ചിത്രമാണ്. അതുപോലെ തന്നെയാണ് ചിത്രത്തിലെ 'കാതലേ... കാതലേ...' എന്ന ഗാനവും. ഈ ഗാനം പ്രേക്ഷകരില്‍ ഒരു സംശയമുണ്ടാക്കുന്നുണ്ട്. ...