റോം വിമാനത്താവളത്തെ മുള്‍മുനയില്‍ നിര്‍ത്തി ‘അജ്ഞാതപ്പെട്ടി’…! ബോംബ് സ്ക്വാഡ് എത്തി തകര്‍ത്തപ്പോള്‍ കണ്ടത് തേങ്ങ, കേരളത്തില്‍ നിന്നെത്തിയതെന്ന് നിഗമനം
റോം: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി റോം വിമാനത്താവളത്തെ മുള് മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. പെട്ടിയില്‍ സ്ഫോടനവസ്തുക്കളാണെന്നായിരുന്നു നിഗമനം. ഇതോടെ ദീര്‍ഘനേരം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. The ...