റോഡുവക്കിൽ നിന്ന് ബാഗ് കളഞ്ഞുകിട്ടി; തുറന്നുനോക്കിയപ്പോൾ പണം, ഉടമയെ തേടിപ്പിടിച്ച് ബാഗ് തിരിച്ചേൽപ്പിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി
കക്കട്ടിൽ: റോഡുവക്കിൽനിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി മാതൃകയും നാടിന് അഭിമാനവുമായി എട്ടുവയസ്സുകാരി ലയന. പാതിരിപ്പറ്റ യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ ...