ഇത് കര്‍ഷകരുടെ പോരാട്ടത്തിന്റെ വിജയം; മോഡിയുട തീരുമാനത്തെ സ്വാഗതം ചെയ്ത് സ്റ്റാലിന്
ചെന്നൈ: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ ...