തമിഴില്‍ വന്‍ വിജയം കൊയ്തുകൊണ്ടിരിക്കെ വിജയ് സേതുപതി തൃഷ പ്രണയചിത്രം ’96’ തെലുങ്കിലേക്കും
തികച്ചും വ്യത്യസ്തമായ പ്രണയകഥയായിരുന്നു റാമിന്റെയും ജാനുവിന്റെയും. പ്രണയത്തിന്റെ പുതിയ തലങ്ങളിലൂടെ അവരങ്ങനെ തുഴയുമ്പോള്‍ കാണികളെയും അവര്‍ക്കൊപ്പം കൂട്ടി. തുടക്കംമുതല്‍ ഒടുക്കം വരെ ആരാധകരെ ഓളത്തില്‍ കൊണ്ടുപോയ '96' ...