ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ചു; ആത്മീയ നേതാവ് ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ അന്തരിച്ചു
ചവറ; ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. ...