യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടു; ബത്തേരിയില്‍ നാളെ റീപോളിംഗ്
ബത്തേരി: യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരിയില്‍ നാളെ റീപോളിംഗ്. ബത്തേരി നഗരസഭ പത്തൊമ്പതാം വാര്‍ഡ് തൊടുവട്ടില് റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പു കമ്മീഷന് ...