ചരിത്രം കുറിക്കാനൊരുങ്ങി പൃഥ്വിരാജിന്റെ ‘9’; ഒരേ സമയം പതിനഞ്ച് ടെലിവിഷന്‍ ചാനലിലൂടെ ചിത്രത്തിന്റെ ട്രെയ്ലര്
ചരിത്രം കുറിക്കാനൊരുങ്ങി പൃഥ്വിരാജ് ചിത്രം '9'. ഒരേ സമയം പതിനഞ്ച് ടെലിവിഷന്‍ ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലര് പ്രദര്‍ശിപ്പിക്കുന്നത്. ട്രെയ്ലര് ജനുവരി 9ാം തിയതി രാത്രി 9 മണിക്ക് ...