കടല്‍ കടന്നിട്ടും വിപ്ലവം നെഞ്ചിലേറ്റി രഘുനാഥ്; തൃശ്ശൂരിലെ എസ്എഫ്ഐ പ്രവര്ത്തകന് പോര്‍ച്ചുഗലില്‍ സ്ഥാനാര്‍ത്ഥി!
തൃശ്ശൂര്‍: പോര്‍ച്ചുഗലിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി തൃശ്ശൂര്‍ സ്വദേശി രഘുനാഥ് കടവന്നൂര്‍. പോര്‍ചുഗലിലെ വെര്‍മേല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോര്‍ച്ചുഗലിന്റെ സ്ഥാനാര്‍ത്ഥിയായി രഘുനാഥ് ...