‘എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി’: പ്രണയദിനത്തില്‍ ചിത്രം പങ്കുവെച്ച് പാര്‍വതി ഓമനക്കുട്ടന്
വിശ്വ സൗന്ദര്യ മത്സരവേദികളില്‍ തിളങ്ങിയ മലയാളി പെണ്‍കുട്ടിയാണ് പാര്‍വതി ഓമനക്കുട്ടന്. 2008 ല്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ കിരീടം ചൂടിയ പാര്‍വതി അതേ വര്‍ഷം നടന്ന മിസ് ...