അവധി ചോദിച്ചിട്ടും ലീവ് നല്‍കിയില്ല; ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു
ഇടുക്കി: ഡ്യൂട്ടിക്കിടെ വനിത പോലീസുകാരി കുഴഞ്ഞു വീണു. ദേവികുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരി സിന്ധുവാണ് ഡ്യൂട്ടി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. വനപാലകര്‍ ഇവരെ മൂന്നാര്‍ ജനറല്‍ ...