ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; ‘ഹേയ് സിനാമിക’ അണിയറയില്‍
എട്ട് മാസത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ സംവിധാനം ചെയ്യുന്ന 'ഹേയ് സിനാമിക' ...