സിനിമകളിൽ സംഗീതമൊരുക്കിയതിന് ലഭിച്ച പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; ഇളയരാജയ്ക്കു ജി എസ് ടി വകുപ്പിന്റെ നോട്ടീസ്
ചെന്നൈ: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013 –2015 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ ...