അധികൃതരുടെ അശ്രദ്ധ; പ്രതിരോധ കുത്തിവെയ്പെടുത്ത അഞ്ചുവയസുകാരന്റെ തുടയില്‍ സൂചി കുടുങ്ങി
ശാസ്താംകോട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധകുത്തിവയ്പെടുത്ത അഞ്ചുവയസ്സുകാരന്റെ തുടയില്‍ കുത്തിവയ്പ് സൂചി കുടുങ്ങി. കുത്തിവെയ്പിലെ അശ്രദ്ധകാരണം രണ്ടാഴ്ചയോളമാണ് നീറുന്ന വേദനയോടെ കാലില്‍ സൂചിയുമായി കുട്ടി നടന്നത്. മൈനാഗപ്പള്ളി ...