ആക്രമണം ആസൂത്രിതമല്ല; കുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന്! പ്രതികള്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കണ്‍ഡോണ്‍മെന്റ് പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ...