‘ബിജെപി നേതാക്കള്‍ പ്രചരണം നടത്തുമ്പോള്‍ പപ്പു മീന്‍ പിടിച്ചുനടക്കുന്നു; പിന്നീട് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ഇവിഎം മെഷീനെ കുറ്റം പറയുന്നു’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപ്പാല്‍: കേരള സന്ദര്‍ശനത്തിനിടെ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. ...