നികുതിയിളവ്; വിമുക്ത ഭടന്മാര് സാക്ഷ്യപത്രം നല്‍കണം
കോട്ടയം: വിമുക്ത ഭടന്മാര്, വിമുക്ത ഭടന്മാരുടെ ഭാര്യമാര്‍, വിധവകള്‍ എന്നിവര്‍ 2021-22 വര്‍ഷത്തേക്ക് ഭവന നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കുന്നതിന് നിര്‍ദിഷ്ഠ രീതിയില്‍ സാക്ഷ്യപത്രം നല്‍കണം. ...