മുതിര്‍ന്ന എന്‍സിപി നേതാവ് സച്ചിന് അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു; ശക്തി വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ നേതൃത്വം
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. മുതിര്‍ന്ന എന്‍സിപി നേതാവ് സച്ചിന് അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. എന്‍സിപി മുംബൈ അധ്യക്ഷനായിരുന്ന ...