Tag: modiji

tj mohandas | bignewskerala

നരേന്ദ്ര മോഡിയെ എന്തിനാണ് ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് വിളിക്കുന്നത്?, മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതി; മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേയെന്ന് ടിജി മോഹന്‍ദാസ്

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ 'മോഡിജീ' എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് ...

Don't Miss It

Recommended