ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പുഴയില്‍ വീണു; സുഹൃത്തിനെ രക്ഷിച്ചു, രക്ഷകന് മരിച്ചു
പിണറായി: ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പുഴയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ എടുത്തു ചാടിയ ആള് മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് (53) ആണ് ...