മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികള്‍; കേന്ദ്രം ഇടപ്പെട്ടതോടെ ഇന്ത്യന്‍ ജനതയോട് മാപ്പ് പറഞ്ഞ് കുപ്പികള്‍ പിന്‍വലിച്ച് ഇസ്രായേല്‍
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികള്‍ ഇറക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറഞ്ഞ് ഇസ്രായേല്‍. വിവാദമായ മദ്യ കുപ്പികള്‍ പിന്‍വലിക്കാന്‍ ഇസ്രായേല്‍ ...