ഒരുകാലത്ത് വേദികളില്‍ മായാജാലംകാട്ടി വിസ്മയിപ്പിച്ചു, ഇന്ന് ജീവിക്കാന്‍ ഉപ്പേരി വില്‍പ്പനയ്ക്കിറങ്ങി മാന്ത്രികന് മനു മങ്കൊമ്പ്
കുട്ടനാട്: ജീവിതപ്രാരാബ്ദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപ്പേരി വില്‍പ്പനയ്ക്കിറങ്ങി മാന്ത്രികന്. വേദികളില്‍ മായാജാലംകാട്ടി വിസ്മയപ്പെടുത്തിയിരുന്ന കുട്ടനാട്ടുകാരനായ മാന്ത്രികന് മനു മങ്കൊമ്പാണ് ജീവിക്കാന്‍ ഉപ്പേരി വില്‍പ്പനയ്ക്കിറങ്ങിയത്. കൊവിഡ് കാരണം വരുമാനം ...