ലിംഗവും പേരും മാറ്റാം, പിന്നെ എന്തുകൊണ്ട് പ്രായവും മാറ്റിക്കൂടാ…? തന്റെ പ്രായം കുറച്ച് കിട്ടണമെന്ന വിചിത്ര ഹര്‍ജിയുമായി വൃദ്ധന് കോടതിയില്‍
ആംസ്റ്റര്‍ ഡാം: ഇന്നത്തെ കാലത്ത് ലിംഗവും പേരും മാറ്റുന്നത് പതിവ് കാഴ്ചയാവുകയാണ്. അതില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു ഹര്‍ജിയാണ് ഇന്ന് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. നിയമപരമായി പ്രായം 69ല്‍ ...