പത്താംതരം പാഠങ്ങള്‍ ഒരുക്കി ‘സമ’; കുടുംബശ്രീ പ്രവര്‍ത്തകരെ പഠിപ്പിക്കാന്‍ ഒരുങ്ങി സാക്ഷരതാമിഷന്‍
തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം പാഠങ്ങള്‍ പകര്‍ന്ന് നല്കാന് 'സമ' പദ്ധതി ഒരുങ്ങുന്നു. സാക്ഷരതാ അധ്യാപകരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍കരെ പാഠം പഠിപ്പിക്കുന്നത്. കുടുംബശ്രീയും സാക്ഷരതാമിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. ...