ഗീര്‍വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം; ബാക്കിയുളള സിംഹങ്ങള്‍ക്ക് കുത്തിവെയ്പ്പെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഗാന്ധിനഗര്‍: ഗുജറാത്ത് ഗീര്‍വനത്തിലെ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ ബാക്കിയുള്ള സിംഹങ്ങളില്‍ കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ മാസം മാത്രം 23 മൃഗങ്ങളാണ് വനത്തില്‍ ചത്തത്. ...