നായ കുറുകെ ചാടി; നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട് വനിതാ ഡ്രൈവര്‍ മരിച്ചു
വെളിയന്നൂര്‍: കോട്ടയം വെളിയന്നൂരില്‍ റോഡില്‍ വളര്‍ത്തുനായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടു വനിതാ ഡ്രൈവര്‍ മരിച്ചു. കരുനെച്ചി ശങ്കരാശ്ശേരില് വിജയമ്മ (54) ...