20 കിലോയിലേറെ ഭാരമുള്ള പണി ആയുധങ്ങളും ഏറ്റി വെയിലോ മഴയോ നോക്കാതെ ട്രാക്കിലൂടെ നടക്കണം; സ്ത്രീകള്‍ ഭയപ്പെട്ട് ഒഴിഞ്ഞു പോകാറുള്ള ജോലി ഏറ്റെടുത്ത തൃശൂരിലെ ഏക കീവുമണ്‍, സജിതയ്ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേ്ക്ക് സ്ഥാനക്കയറ്റം
ഗുരുവായൂര്‍: പൊതുവെ സ്ത്രീകള്‍ ഭയപ്പെട്ട് ഒഴിഞ്ഞു പോകാറുള്ള ജോലി ഏറ്റെടുത്ത മനോധൈര്യത്തിന്റെ മറ്റൊരു മുഖമായിരുന്നു നെല്ലായി സ്വദേശിനിയായ കെഡി സജിത ശശി. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്ന തൃശൂര്‍ ...