ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
തൃശ്ശൂര്‍: പ്രളയഭീതിയില്‍ കുരുങ്ങി പോയ ജീവിതങ്ങള്‍ക്ക് സഹായഹസ്തവുമായി കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്കി. യൂണിയന് സെക്രട്ടറി കെ ശ്രീനാഥും ...