ഇതു താന്‍ കേരളം…! സപ്താഹ ഘോഷയാത്ര പോകുന്ന സമയത്ത് പള്ളിയില്‍ ബാങ്കുവിളി, മേളം നിര്‍ത്തി തൊഴുകൈകളോടെ ഭക്തര്‍; മതസൗഹാര്‍ദത്തിന് നേര്‍ക്കാഴ്ചയായി കരനാഗപ്പള്ളി
കരുനാഗപ്പള്ളി: മതത്തിന്റെ പേരില്‍ ആരോക്കെ എത്ര വര്‍ഗീയ വിഷം വിളമ്പിയാലും അതൊന്നും ഇവിടെ എല്ക്കില്ല, ഇത് കേരളമാണ്. മതസൗഹാര്‍ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ കേരളത്തില്‍ പുത്തരിയല്ല. എന്നാല്‍ ...