എന്റെ അമ്മയും ഒരു ആരോഗ്യപ്രവര്‍ത്തകയാണ്, അവരെ തല്ലിച്ചതക്കരുതേ, കര്‍ഷകര്‍ക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മള് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം ഉണ്ടാകണം; അനു കെ അനിയന്
കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന താരമാണ് അനു കെ അനിയന്. ഇപ്പോഴിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനു. ...