ആരുമില്ലാതാവുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് സൗഹൃദം: മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബ് കീഴടക്കിയ ‘കാറ്റില്‍’
ആരുമില്ലാതാവുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് യഥാര്‍ഥ സൗഹൃദം. യൂട്യൂബില്‍ ട്രെന്‍ഡായി മുന്നേറിക്കൊണ്ടിരിക്കുന്ന കാറ്റ് എന്ന ഹ്രസ്വചിത്രത്തിനും പറയാനുള്ളത് അത്തരമൊരു സൗഹൃദമാണ്. നാന്‍സി തന്നേക്കുറിച്ചുള്ള ഏറ്റവും വലിയ സത്യം ...