സ്വപ്നയുടെ മരണം; ജീവനൊടുക്കാന്‍ ഇടയാക്കിയത് ജോലിയിലെ മാനസിക സമ്മര്‍ദ്ദം
കണ്ണൂര്‍: ബാങ്ക് മാനേജന്‍ കെഎസ് സ്വപ്ന ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തത് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം മൂലമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വപ്ന നോട്ട് ...