ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ച, ചാവേര്‍ മുന്നൊരുക്കം അറിഞ്ഞില്ല: ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ശ്രീനഗര്‍: ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയാണെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ...