സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന് ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്നു! പ്രതിയായ 16 കാരനെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ച് കോടതി, യുവാവിന് നാലു വര്‍ഷം തടവ് ശിക്ഷ
ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ചു കൊന്ന കേസില്‍ പതിനാറുകാരന് നാലു വര്‍ഷം തടവു ശിക്ഷ. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം ...