നിരത്തിലേക്ക് എത്താന്‍ അവസാനഘട്ട തയ്യാറെടുപ്പുമായി ഹോണ്ട സിവിക്; പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്ത്
ഹോണ്ടയുടെ പ്രീമിയം സെഡാന് മോഡലായ സിവിക് അടുത്തമാസം നിരത്തിലെത്തുമെന്ന് സൂചന. ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം തകൃതിയാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ...