പിടിച്ചെടുത്തത് 173 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍; നിരത്തിവെച്ച് ബുള്‍ഡോസര്‍ കയറ്റി ഇറക്കി ആസാം മുഖ്യമന്ത്രി, പിന്നാലെ കൂട്ടിയിട്ട് തീവെച്ചു നശിപ്പിച്ചു
ഗുവാഹാട്ടി: പിടിച്ചെടുത്ത 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്ക് മീതെ ബുള്‍ഡോസര്‍ കയറ്റി ഇറക്കി ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. പിന്നാലെ ഉത്പനങ്ങള്‍ കൂട്ടിയിട്ട് തീവെച്ചു ...