ശരീരഭാരം വര്‍ധിച്ചതില്‍ അസ്വസ്ഥന്‍, ആഹാരം കുറച്ച് ജിമ്മില്‍ ചെലവഴിച്ചത് മൂന്നു മണിക്കൂറിലേറെ, ഒടുവില്‍ 41ാം വയസ്സില്‍ മരണം
പ്രശസ്ത ടിവി താരം ദീപേഷ് ഭാനിന്റെ വിയോഗത്തിന്റെ വേദനയിലാണ് ആരാധകര്‍. ഇപ്പോഴിതാ ദീപേഷ് ഭാനിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ശരീരഭാരം വര്‍ധിച്ചതില്‍ ദീപേഷ് അസ്വസ്ഥനായിരുന്നുവെന്നും ആഹാരം ...