‘ഹലാല്‍ മാംസം’ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലി അറക്കുന്നത്, അത് മറ്റ് ദൈവ വിശ്വാസികള്‍ കഴിക്കരുത്; മതപരമായ അയിത്താചാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുത്വനേതാവ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ചാവിഷയം ഹലാല്‍ ഭഷണത്തെക്കുറിച്ചാണ്. പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ഹലാല്‍ മതപരമായ അയിത്തമാണെന്ന് പറയുകയാണ് ഹിന്ദുത്വനേതാവ് പ്രതീഷ് ...