ദുരന്തപ്രതിരോധത്തില് പരാജയം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിച്ചില്ലെന്ന് വിവരാവകാശരേഖ
തിരുവനന്തപുരം: ദുരന്തം പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളില്‍ ദുരന്ത നിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടിക്കണക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിച്ചില്ലെന്ന് സോഷ്യല്‍ ഓഡിറ്റിങ് ...