സൗദിയില്‍ പുതു ചരിത്രം, ആദ്യത്തെ വനിതാ ക്രെയ്ന് ഡ്രൈവറായി 30കാരി, നേട്ടം സ്വന്തമാക്കി മെറിഹാന് അല്‍ ബാസിം
റിയാദ്: സൗദിയില്‍ പുതിയൊരു ചരിത്രം പിറന്നിരിക്കുകയാണ്. നാല് വര്‍ഷം മുന്‍പ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കിയ സൗദിയില്‍ ആദ്യത്തെ വനിതാ ക്രെയ്ന് ഡ്രൈവറായിരിക്കുകയാണ് മുപ്പതികാരി മെറിഹാന് ...