കല്യാണം കാണാന്‍ അച്ഛനില്ല, തന്നെ ജീവനെ പോലെ സ്നേഹിച്ച പിതാവിന്റെ അവസാന കത്തിലെ വാക്കുകള്‍ വിവാഹ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് മകള്‍
തന്നെ ജീവനെ പോല സ്നേഹിച്ച പിതാവിന്റെ അവസാന കത്തിലെ വാക്കുകള്‍ വിവാഹ വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് യുവതി. രാജസ്ഥാന് സ്വദേശിനിയായ സുവന്യയാണ് അച്ഛന്റെ വാക്കുകള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത്. സോഷ്യല്‍മീഡിയയില്‍ ...