തൃശ്ശൂരില്‍ വികാരികള്‍ തമ്മില്‍ തല്ല്…! പള്ളിവികാരിയുടെ ആക്രമണത്തില്‍ സഹവികാരിയ്ക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍: കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളിയില്‍ വികാരികള്‍ തമ്മില്‍ അടിപിടി. വികാരിയച്ചന്റെ ആക്രമണത്തില്‍ സഹവികാരിയ്ക്ക് ഗുരുതര പരിക്കേറ്റു. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയതെന്നാണറിയുന്നത്. സഹവികാരി ...