വിമാനത്തില്‍ കയറാന്‍ ‘മുഖം’ ഉള്ളപ്പോള്‍ എന്തിന് ടിക്കറ്റും ബോര്‍ഡിങ് പാസും…! ഹൈടെക്കാവാന്‍ ഒരുങ്ങി വിമാനത്താവളങ്ങള്‍
ചെന്നൈ: രാജ്യം മൊത്തം ഹൈടെക്കിന്റെ കാലമായി മാറുകയാണ്. ലോകം മാറുന്നതിനനുസരിച്ച് ജനങ്ങളിലും ആ മാറ്റം പ്രകടമാണ്. അത്തരത്തിലൊരു ഹൈക്കെട് മാറ്റത്തിനൊരുങ്ങുകയാണ് രാജ്യത്തെ വിമാനത്താവങ്ങളും. ടിക്കറ്റും ബോര്‍ഡിങ് പാസുമായി ...