ഏറ്റുമാനൂര്‍ സോമദാസന് പുരസ്കാരം എന്‍കെ ദേശത്തിന്
കോട്ടയം: കാവ്യരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ഏറ്റുമാനൂര്‍ സോമദാസന് പുരസ്കാരം കവി എന്‍കെ ദേശത്തിന്. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡു നിശ്ചയിച്ചത് ...