പഠനാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാനായില്ല; നിര്‍ധന കുടുംബം കുടിയിറക്ക് ഭീഷണിയില്‍
പനമരം: മകളുടെ വിദ്യാഭ്യാസാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാനാവാതെ വയനാട്ടില്‍ നിര്‍ധനകുടുംബം കുടിയിറക്ക് ഭീഷണിയില്‍. പുല്‍പ്പള്ളി ഉദയാക്കവല അമ്മിണിയുടെ കുടുംബമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. പഠനാവശ്യത്തിനായി എടുത്ത ലോണ്‍ ...