Tag: eats umbilical cord

woman| bignewskerala

വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷമായിട്ടും കുട്ടികളില്ല, ഗര്‍ഭിണിയാവാന്‍ നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി കഴിച്ച് 19 കാരി, ദാരുണാന്ത്യം

ഗുണ്ടൂര്‍: നവജാത ശിശുവില്‍ നിന്നും പൊക്കിള്‍ക്കൊടി കഴിച്ച 19കാരി മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്. ഗര്‍ഭിണിയാകുവാന്‍ വേണ്ടിയാണ് യുവതി പൊക്കിള്‍ക്കൊടി കഴിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ...

Don't Miss It

Recommended